k-e-iphe-77

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കോയിക്കൽ വീട്ടിൽ കെ.ഇ.ഐപ്പ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഇട്ടീര (കോൺട്രാക്ടർ), ജോയ്, ബീന, ബിന്ദു. മരുമക്കൾ: ആനി, കുഞ്ഞുമോൾ, ജോണി, അവറാച്ചൻ.