thresiamma-80

നെടുമ്പാശ്ശേരി: മൂഴിക്കുളം ചക്യേൻ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മൂഴിക്കുളം സെന്റ് മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബേബി, ജോർജ്, തോമസ്, പോളച്ചൻ, ഷാജു, ആന്റ, സിൽവി, വിൻസി, ജാൻസി. മരുമക്കൾ: ജോസി, ഷാന്റി, മരിയ, സിജി, സിബി, പോൾ, ജോഷി, ബിജു.