പെരുമ്പാവൂർ: കൂടാലപ്പാട് കൊഴുക്കട്ട വീട്ടിൽ ശൗരുവിന്റെ മകൻ വർഗീസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൂടലപ്പാട് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സരിത, സൗമ്യ. മരുമക്കൾ: ജോയി, ബിനു.