തോപ്പുംപടി: പനയപ്പിള്ളി കാപ്പാടൻ വീട്ടിൽ പരേതനായ കെ.മുഹമ്മദിന്റെ ഭാര്യ കെ.പാത്തുമോൾ (റിട്ട: ഹെഡ്മിസ്ട്രസ്സ് കൽവത്തി സ്കൂൾ-98) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, തൽഹത്ത്, ഷാജഹാൻ, ജമാലുദ്ദീൻ, സുൽഫത്ത്, റഹ്മത്ത് , പരേതനായ സുബൈർ. മരുമക്കൾ: അബ്ദു, സൽമ, നദീറ, സുഹറ, ഷക്കീല, പരേതരായ ആമിന, ഉബൈദ് റഹ്മാൻ.