നെടുമ്പാശേരി പിരാരൂരിലെ വാവച്ചൻ ഈ കർക്കടക കാലത്ത് വനാന്തരങ്ങളിൽ നിന്ന് ശേഖരിച്ച ഔഷധകൂട്ട് തയ്യാറാക്കി 500 പേർക്ക് കർക്കടക കഞ്ഞിവിളമ്പി കൊടുക്കുന്നത് ഇതാദ്യമല്ല
എൻ.ആർ.സുധർമ്മദാസ്