പെരുമ്പാവൂർ: ആയതുപടി പള്ളുപ്പെട്ട വറിയത് പൈലി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ആയതുപടി നിത്യസഹായ മാതാവിന്റെ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: സെബാസ്റ്റ്യൻ, എൽസി, വർഗീസ് (മെട്രോ ചാനൽ, പെരുമ്പാവൂർ), ആനീസ്, പരേതനായ ജോസ്. മരുമക്കൾ: ജാൻസി, ബേബി, ഷിബി, സജീവ്.