പെരുമ്പാവൂർ: എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ.ഷൗക്കത്ത് അലിയുടെ പിതാവ് പൊഞ്ഞശ്ശേരി വടവനക്കുടി കുഞ്ഞുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആമിന. മറ്റുമക്കൾ: മുഹമ്മദ് അഷറഫ്, താജുന്നിഷ. മരുമക്കൾ: ആമിന, ജിസ്മി, ജബ്ബാർ.