പെരുമ്പാവൂർ: സി.എം.സി.കുറുപ്പംപടി കാർമൽ സദൻ കോൺവെന്റിലെ സിസ്റ്റർ ജിൻസി തലയ്ക്കൽ (73) നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ ലിയോ, സിസ്റ്റർ പ്രീമ, ജോർജ്കുട്ടി, സിസ്റ്റർ സ്റ്റാനി, മേരിക്കുട്ടി, മോളി, പരേതനായ മാത്യു.