കോതമംഗലം: കുറ്റിലഞ്ഞി തോട്ടത്തിക്കുളം (ഇടശ്ശേരിൽ) ടി.എം.ഹസൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ്മ. മക്കൾ: മക്കാർ, ഇബ്രാഹിം, അബ്ദുൾഖാദർ, മീതിയൻ, ഖാലിദ്, അഷറഫ്, കുൽസു, സഫിയ സുബൈർ. മരുമക്കൾ: ബീവി, സഫിയ, മിനു, റുഖിയ, സൗദ, സനിമോൾ, മുസ്തഫ, സുബൈർ.