കീഴില്ലം: കടമ്പേലിൽ കെ.ഒ.മത്തായി (പാപ്പച്ചൻ - 86) നിര്യാതനായി. ഭാര്യ: എലിസബത്ത് (രാജു). മക്കൾ: റെജി മാത്യു, സജി മാത്യു. മരുമക്കൾ: ആൻ മാത്യു (മേഴ്‌സി), സൈറ. (എല്ലാവരും യു.എസ്.എ.)