പെരുമ്പാവൂർ: തപാൽ ട്രേഡ് യൂണിയൻ രംഗത്തും പെരുമ്പാവൂർ മേഖലയിൽ കലാ-സാംസ്‌കാരിക സാമൂഹ്യ- രാഷ്ട്രിയ രംഗങ്ങളിലും നിറഞ്ഞുനിന്ന ടി.എൻ.എൻ നമ്പ്യാർ അനുസ്മരണ യോഗം തിങ്കളാഴ്ച 2ന് ഫാസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.