അങ്കമാലി: കറുകുറ്റി പാലിശേരി പടയാട്ടി പരേതനായ ലോനയുടെ ഭാര്യ റോസി (85) നിര്യാതയായി. കൂടാലപ്പാട് ചിറയത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ. മക്കൾ: മേരി, ലാലി, ജോൺസൻ, ലില്ലി, ജെസി. മരുമക്കൾ: ലൂയിസ്, ബീന, പൗലോസ്, സണ്ണി, പരേതനായ തോമസ്.