വൈപ്പിൻ: ശക്തിയായ കാറ്റിൽ വീടിന്റെ മുകളിലെ ഷീറ്റ് തകർന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. എടവനക്കാട് അണിയിൽ പടിഞ്ഞാറ് കൂട്ടുങ്കൽ ലക്ഷ്മി വേലായുധന്റെ വീടിന്റെ മേൽകൂരയിലെ ഷീറ്റാണ് ഷീറ്റ് പിടിപ്പിച്ചിരുന്ന ഇരുമ്പ്‌ ഫ്രെയിം അടക്കം തകർന്നത്.