കോതമംഗലം: തട്ടേക്കാട് വർക്ക്‌ഷോപ്പുംപടി മണ്ണാത്തിപ്പാറയ്ക്കൽ പരേതനായ കേശവന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശി ( തട്ടേക്കാട് ശിവക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി അംഗം), ശിവദാസ്, സുകുമാരൻ, സാവിത്രി, സുരേഷ് (കെ.എസ്.ആർ.ടി.സി, കോതമംഗലം). മരുമക്കൾ: രത്‌നമ്മ, രാജമ്മ, സുജ, ശശി, ബിന്ദു.