അങ്കമാലി: മൂക്കന്നൂർ കാളാർകുഴി തെക്കേക്കര വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ റോസ (78) നിര്യാതനായി. മൂക്കന്നൂർ അക്കര കുടുംബാംഗമാണ്. മക്കൾ: തോമസ്, വർഗ്ഗീസ്, ഫാ.ബെന്നി തെക്കേക്കര ( ഡയറക്ടർ, ബിജുനോർ രൂപത ഉത്തർപ്രദേശ്), വിൽസൻ, വിൻസി. മരുമക്കൾ:റാണി, ജിൻസി, ലജീന, ജോയ്.