വൈപ്പിൻ: നായരമ്പലം ആലിങ്ങത്തറ രഘു (68) നിര്യാതനായി. ഭാര്യ: കുമാരി. മകൻ: വിഷ്ണു (കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ്, ഇടപ്പള്ളി).