വൈപ്പിൻ: സൗത്ത് പുതുവൈപ്പ് കാവുങ്കൽ തങ്കപ്പൻ (85-റിട്ട.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷൈജു, ഷൈബി, ജിബിൻ. മരുമക്കൾ: ലീന, അശോകൻ, അമ്പിളി.