വൈപ്പിൻ: പുതുവൈപ്പ് പണ്ടാരപറമ്പിൽ പി.ടി.ജോർജ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ജോണമ്മ ജോർജ്(പെരുമ്പടപ്പ് നെല്ലിക്കൽ കുടുംബാംഗം). മക്കൾ: മില്ലറ്റ്,സുനിൽ. മരുമക്കൾ : ബിനീറ്റ മില്ലറ്റ്, അനു സുനിൽ.