കരുമാല്ലൂർ: മാഞ്ഞാലി ഡൈമൺ മുക്കിൽ മാളക്കാരൻ വീട്ടിൽ (ചരുപറമ്പിൽ) പരേതനായ ഇബ്രാഹിംകുട്ടിയുടെ

ഭാര്യ സഫിയ (74) നിര്യാതയായി. മക്കൾ : യാസ്മി, ഷാനി, ഷഹന, ഷനോജ്, സഹിത, ഷെബിൻ മാഞ്ഞാലി.