വൈപ്പിൻ: ഓച്ചന്തുരുത്ത് സ്‌കൂൾമുറ്റം കല്ലുവീട്ടിൽ തോമസിന്റെ ഭാര്യ ലാലി (മേരി-64) നിര്യാതയായി. മകൾ: ലൈമി. മരുമകൻ: ജിജിമോൻ ചക്കാലക്കൽ.