പള്ളുരുത്തി: പെരുമ്പടപ്പ് കണ്ടത്തിപ്പറമ്പിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ കൊച്ചുത്രേസ്യ നിര്യാതയായി. മക്കൾ: ഉഷ, ദാസൻ, സാബു, ദിലി. മരുമക്കൾ: തങ്കച്ചൻ, ജൂഡി, ജൂഡി, ഡെയ്‌സി.