തൃപ്പൂണിത്തുറ: പുളിയ്ക്കൽ സുമതി പി.എസ്. (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: രാധ, മോഹനൻ, സുകുമാരി, ഗീത, പ്രസന്ന, ജയശ്രീ, സുനിൽ. മരുമക്കൾ: സുധീന്ദ്രൻ, രജിത, സുഗുണൻ, രാജേന്ദ്രൻ, സജീവ്, ബാബു, സിമി.