കാലടി: മലയാറ്റൂർ കണ്ണിമംഗലം നെടുവേലി വീട്ടിൽ എൻ.കെ.ഗോപി(65) നിര്യാതനായി. ഭാര്യ: ലളിത(തുറവൂർ ചാലാക്ക കുടുംബാംഗമാണ്). മക്കൾ: രഞ്ചു, രമ്യ. മരുമക്കൾ: അനുജ,അരുൺ.