കൂത്താട്ടുകുളം: ഇലഞ്ഞി പുഞ്ചാൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ഗൗരി നീലകണ്ഠൻ (90) നിര്യാതയായി. സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:സി.എൻ.വാസു, സി.എൻ.സദാനന്ദൻ, രാജമ്മ രാമചന്ദ്രൻ, മരുമക്കൾ : സരള വാസു, സുധ സദാനന്ദൻ, രാമചന്ദ്രൻ.