കൂത്താട്ടുകുളം: കോഴിപ്പിള്ളി ഉപ്പേനായിൽ പുത്തൻപുരയിൽ സരോജിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വാസപ്പൻ (റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ: വിജയൻ, സജീവൻ,മുരളി, പരേതനായ ബിജു. സംസ്കാരം ഇന്ന് രാവിലെ 11 ന് മകൻ പാലക്കുഴ ഉപ്പേനായിൽ പുത്തൻപുരയിൽ സജീവന്റെ വീട്ടുവളപ്പിൽ.