കൊച്ചി: പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദിവസവും രാവിലെ രാമായണ പാരായണവും വൈകിട്ട് പ്രഭാഷണവും രാത്രി ഒൗഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.