അങ്കമാലി: സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണജാഥ സമാപിച്ചു. എം.പി. പത്രോസ് നയിച്ച ജാഥയുടെ സമാപനസമ്മേളനം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സച്ചിൻ ഐ. കുര്യാക്കോസ് അദ്ധ്യക്ഷനായി. എം.പി. പത്രോസ്, സജി വർഗീസ്, ഗേസിദേവസി എന്നിവർ സംസാരിച്ചു.