കളമശേരി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാകൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിൽ വെച്ച് ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ സംരംഭകത്വ പരിശീലനം നൽകും. 20 മുതൽ ഓഗസ്റ്റ് 6വരെ കളമശേരി കീഡ് കാമ്പസിലാണ് പരിശീലനം. ഗൂഗിൾഫോം ഫിൽ ചെയ്ത് 18ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9605542061.