കളമശേരി കങ്ങരപ്പടി ശ്രീ സുബ്രഹ്മണ്യ- ഭദ്രകാളി ക്ഷേത്രത്തിലെ രാമായണ മാസാചരണം 17മുതൽ ആഗസ്ത് 16വരെ രാമായണ പാരായണം, കർക്കടക വാവുബലി, സംവാദസൂക്തത്താൽ 108 നാളികേരത്താൽ മഹാഗണപതി ഹവനം, വിശേഷാൽ കൂട്ട മൃത്യുഞ്ജയഹോമം, സർവൈശ്വര്യ പൂജ എന്നിവയോടെ നടക്കും.