പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ എം.എൽ.എ ഫണ്ട് അനുവദിക്കുന്നതിൽ രാഷ്ട്രീയ വിവേചനത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ നടത്തും. ഇന്ന് അഞ്ചിന് മുനമ്പം കവലയിൽ നടക്കുന്ന ധർണ ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്യും.