
വഴിത്തല: മുണ്ടോക്കുഴിയിൽ പരേതനായ ജോർജിന്റെ (വർക്കി) ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. അരിക്കുഴ തരണിയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ റിൻസി (ഹസാരി ബാഗ് പ്രോവിൻസ് ജാർഖണ്ഡ്), സിസ്റ്റർ മേരി (ആന്ധ്രാപ്രദേശ്), ആനീസ്, സണ്ണി (റിട്ട. കെ.എസ്.ഇ.ബി), ലിസി. മരുമക്കൾ: ജോസ് ,മേരി, ആന്റണി.