കൊച്ചി: പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. രാവിലെ 6ന് ഗണപതി ഹവനം, വൈകിട്ട് 7 നു ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതൽ എസ്.ജി. വിജയകുമാറിന്റെ രാമായണപാരായണം