മൂത്തകുന്നം: പടിഞ്ഞാറെ മടപ്ലാതുരുത്ത് പാലക്കശേരി നാണപ്പന്റെ മകൻ തമ്പി (63) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുജിത്, നിത്യ, മരുമക്കൾ: പ്രിഞ്ചു, സ്റ്റാലിൻ.