kuriyakose-84

കോതമംഗലം: കീരംപാറ കള്ളാട് ചെങ്ങമനാട്ട് കുര്യാക്കോസ് (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിസ്, ജിജോ, ജിഷ. മരുമക്കൾ: ബിന്ദു, മാത്യൂസ്.