കുമ്പളങ്ങി: പരേതനായ ഔസോയുടെ മകൻ കലിസ്റ്റർ (പൊന്നൻ 61) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മക്കൾ: സ്റ്റെഫി, നോയൽ. മരുമകൻ: മിഥുൻ.