p-j-jacob-72

പുത്തൻകുരിശ്: പനച്ചയിൽവീട്ടിൽ പരേതരായ പാസ്റ്റർ പി.കെ. ജേക്കബിന്റെയും മറിയാമ്മയുടേയും മകൻ പി.ജെ. ജേക്കബ് (72) യു.എസ്.എയിലെ ഡാളസിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് യു.എസ്.എയിൽ വച്ച് നടത്തും. ഭാര്യ: അമ്മിണി. മക്കൾ: ജെസ്റ്റിൻ, ജെയ്‌സൺ. മരുമകൾ: മഞ്ജു ജസ്റ്റിൻ.