ouseph-pathrose-82

കല്ലൂർക്കാട്: പാലംകുന്നേൽ ഔസേഫ് പത്രോസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.15ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കത്രി. മക്കൾ: ഗ്രേസി, റോസിലി, നിഷ, സിജു, ജോളി, ആൻസി, പരേതനായ ജോർജ്. മരുമക്കൾ: സണ്ണി, പൗലോസ്, മാത്യു, ബിജു, സുനിത.