
കോതമംഗലം: നെല്ലിമറ്റം താഴത്തൂട്ട് ജോയിയുടെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കവളങ്ങാട് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിൻസി (മേരിമാത പബ്‌ളിക് സ്‌കൂൾ, കാക്കനാട്), ഡോ. ജിനോ ജോയി (താഴത്തൂട്ട് ദന്താശുപത്രി കോതമംഗലം). മരുമക്കൾ: ജോസ് കുര്യൻ (വൈസ് പ്രസിഡന്റ്, കാർണിവൽ സിനിമാസ്), സൗമ്യ.