leelamma-65

ആലുവ: സിറിയൻചർച്ച് റോഡിൽ കല്ലുങ്കൽവീട്ടിൽ കെ. പത്രോസിന്റെ (റിട്ട. ഇറിഗേഷൻ) ഭാര്യ ലീലാമ്മ (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ലിത (അദ്ധ്യാപിക), ഏൽദോ പത്രോസ് (കാനഡ). മരുമക്കൾ: സന്തോഷ് (ബിസിനസ്), ബിൻസി ഏൽദോ (കാനഡ).