കൊച്ചി: ലോകമലേശ്വരം സർവീസ് സഹകരണബാങ്ക് മുൻസെക്രട്ടറി കൊടുങ്ങല്ലൂർ ആല കോതപറമ്പ് കിഴക്കൂട്ടയിൽ കെ.സി. ജെസികുമാർ (60) നിര്യാതനായി. ഭാര്യ: സജിതാദേവി. മകൻ: കെ.ജെ. തേജസ് (അക്കൗണ്ട്സ് മാനേജർ, കേരളകൗമുദി, കൊച്ചി യൂണിറ്റ്). സംസ്കാരം നടത്തി.