ramesan-panangad

പനങ്ങാട്: രാമചന്ദ്രമുറി രമേശൻ (54) നിര്യാതനായി. പിതാവ്: പരേതനായ പുരുഷൻ (റിട്ട. പനങ്ങാട് വി.എച്ച്.എസ്.എസ്). മാതാവ്: മണി. ഭാര്യ: മിനി. മകൾ: ശ്രീദുർഗ.