
നേര്യമംഗലം: പറമ്പത്ത് പി.എം. ഗംഗാധരൻ ( 73 - മുൻ ജയാ ബീഡിക്കമ്പനി ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: ജയപ്രകാശ് (ജെ.പി സ്‌പെയർ പാർട്‌സ്, നേര്യമംഗലം), വിമൽ, സ്മിത (കെ.എസ്.എഫ്.ഇ മൂവാറ്റുപുഴ). മരുമക്കൾ: ദിഷ, ദിവ്യ, ഷൈൻ. സഹോദരൻ: പി.എം. ശിവൻ (കവളങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്).