kklm

കൂത്താട്ടുകുളം: ഇടയാർ മാച്ചമറ്റത്തിൽ (പൊന്നാട്ട് ) മത്തായി (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മണ്ണത്തൂർ മേപ്പനയിൽ മേരി. മക്കൾ: ചിന്നമ്മ, ലീലാമ്മ, ജോണി, ജെസി, മിനി, റീബി. മരുമക്കൾ: ബേബി, പൗലോസ്, അനു, രാജു, പോൾ, എൽദോസ്.