kklm

കൂത്താട്ടുകുളം: ആലപുരം ചേമ്പാലയിൽ സി.ബി. നീലകണ്ഠൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: നെല്ലിക്കാപ്പിള്ളിൽ അമ്മിണി. മക്കൾ: അനൂപ്, അനില. മരുമകൻ: ശരത്.