കൂത്താട്ടുകുളം: പഴയറോഡിൽ കളത്തിപ്പറമ്പിൽ ദീപു ശശീന്ദ്രൻ ( 37) നിര്യാതനായി. ഭാര്യ: രമ്യ അറയ്ക്കൽ മൂക്കന്നൂർ അങ്കമാലി. മക്കൾ: ദീഷിത് ദർശിത്ത്. സംസ്‍കാരം പിന്നീട്.