രവിപുരം: പെരുമാനൂർ കീത്തറപറമ്പിൽ കെ.പി. സരസൻ (67) നിര്യാതനായി. ഭാര്യ: കല. മക്കൾ: സുകന്യ, സയന, അഖില. മരുമക്കൾ: ജെയ്‌സൺ, ഷെറിൻ.