varkey-george-85

ആരക്കുന്നം: പാമ്പ്ര വാഴക്കുളങ്ങര നെല്ലിക്കുഴിയിൽ വർക്കി ജോർജ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പാമ്പ്ര സെന്റ് ജോർജ് സിറിയിൽ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അൻസ, അനീഷ് (റേഹാൻസ് പ്രസീഷ്യൻ ടൂൾസ്, കാക്കനാട്). മരുമകൾ: ഏലിയാസ്.