അങ്കമാലി: കുറുമശേരി ശ്രീ കാരികുളം ഭഗവതി ക്ഷേത്രത്തിൽ കർക്കടക രാമായണമാസാചരണം തുടങ്ങി. ആഗസ്റ്റ് 16ന് സമാപിക്കും. ജൂലായ് 28ന് കർക്കടക വാവുബലി തർപ്പണം രാവിലെ 5.30ന് തുടങ്ങും.