adam
കരയാംപറമ്പ് ആദം പബ്ലിക് സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കൗൺസിൽ വിജയിച്ച വിദ്യാർത്ഥികൾ സത്യപ്രതിജ്ഞയ്ക്കുശേഷം

അങ്കമാലി: കരയാംപറമ്പ് ആദം പബ്ലിക് സ്കൂളിൽ സ്കൂൾ കൗൺസിൽ വിജയിച്ചവർ സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രിൻസിപ്പൽ ഷോയി വർഗീസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ. ഷെർളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ. മഹേഷ് സാരഥികൾക്ക് ബാഡ്ജ് നൽകി അനുമോദിച്ചു.