devassykutty-82

ആലങ്ങാട്: മേനച്ചേരി വീട്ടിൽ ദേവസിക്കുട്ടി (82) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റിജു, റൈജു, റൈന. മരുമക്കൾ: ഷിജി, നീതു, ജോസ്‌